Events

Don Bosco Youth Centre, Thope Celebrates the Membership Day

കൊല്ലം തോപ്പ് സെന്റ്. സ്റ്റീഫൻസ് ചർച്ചിലെ, യൂത്ത് വിങ്ങ് ആയ ഡോൺ ബോസ്കോ യൂത്ത് സെന്റർ മെമ്പർഷിപ്പ് ദിനാഘോഷം നടത്തുകയുണ്ടായി. ഇരവിപുരം നിയമസഭാ മണ്ഡലം എംഎൽഎ ശ്രീ നൗഷാദ്, കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ X. ഏണസ്റ്റ് എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ. തോപ്പ് ഇടവകവികാരി ഫാദർ വർഗീസ് പൈനാടത്ത്, യൂത്ത് സെന്റർ ഡയറക്ടർ ഫാദർ സി. ജെ സെബാസ്റ്റ്യൻ, യൂത്ത് സെന്റർ ആനിമേറ്റർ സിസ്റ്റർ ആനി ജോസഫ്, ഇടവക കൈകാര്ൻ ശ്രീ എ.ജെ ഡിക്രൂസ്, ഇടവക ബി. സി. സി കോഡിനേറ്റർ ശ്രീ അനിൽ ജോസ്, യൂത്ത് സെന്റർ പ്രസിഡണ്ട് ശ്രീ പ്രശാന്ത് ജെ ഫ്രാൻസിസ് എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. 50ൽ പരം യുവജനങ്ങൾ പുതുതായി യൂത്ത് സെന്ററിൽ മെമ്പർഷിപ്പ് സ്വീകരിച്ചു. തുടർന്ന് 2023 – 2024 കാലയളവിലെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. യൂത്ത് സെന്റർ അംഗങ്ങളുടെ കലാപരിപാടികളോട് കൂടെ മെമ്പർഷിപ്പ് ഡേ ദിനാഘോഷം അവസാനിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image